Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottayam Accident

ലോ​​ട്ട​​റി വി​​ല്പ​​ന​​ക്കാ​​ര​​നെ കാ​​റി​​ടി​​ച്ച സം​​ഭ​​വം: സീ​​രി​​യ​​ൽ ന​​ട​​നെ​​തി​​രേ കേ​​സ്

ചി​​ങ്ങ​​വ​​നം: നാ​​ട്ട​​ക​​ത്ത് മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ കാ​​ർ ഓ​​ടി​​ച്ചു ലോ​​ട്ട​​റി വി​​ല്പ​​ന​​ക്കാ​​ര​​നെ ഇ​​ടി​​ച്ചി​​ട്ട സം​​ഭ​​വ​​ത്തി​​ൽ സീ​​രി​​യ​​ൽ ന​​ട​​ൻ സി​​ദ്ധാ​​ർ​​ഥ് പ്ര​​ഭു​​വി​​നെ​​തി​​രേ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

ക്രി​​സ്മ​​സി​​ന് ത​​ലേ​​ദി​​വ​​സം എം​​സി റോ​​ഡി​​ൽ നാ​​ട്ട​​കം പോ​​ളി​​ടെ​​ക്‌​​നി​​ക്കി​​നു സ​​മീ​​പം വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തി​​ൽ ഇ​​ടി​​ച്ച കാ​​ർ നി​​യ​​ന്ത്ര​​ണം തെ​​റ്റി വ​​ഴി​​യ​​രി​​കി​​ൽ നി​​ന്ന ലോ​​ട്ട​​റി വി​​ല്പ​​ന​​ക്കാ​​ര​​നെ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ ലോ​​ട്ട​​റി​​വി​​ല്പ​​ന​​ക്കാ​​ര​​ൻ ത​​ങ്ക​​രാ​​ജ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ന​​ട​​നെ പി​​ടി​​ച്ചു പോ​​ലീ​​സി​​ൽ ഏ​​ല്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​സ​​മ​​യം സി​​ദ്ധാ​​ർ​​ഥ് ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​താ​​യി ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ഇ​​യാ​​ളു​​ടെ കാ​​ർ പോ​​ലീ​​സ് കോ​​ട​​തി​​ക്കു കൈ​​മാ​​റും. സി​​ദ്ധാ​​ർ​​ഥി​​ന്‍റെ ലൈ​​സ​​ൻ​​സ് കാ​​ൻ​​സ​​ൽ ചെ​​യ്യാ​​ൻ അ​​പേ​​ക്ഷ ന​​ൽ​​കും. സം​​ഭ​​വ​​ത്തി​​ൽ കേ​​സെ​​ടു​​ത്ത് ഇ​​യാ​​ളെ ജാ​​മ്യ​​ത്തി​​ൽ വി​​ട്ടു.

Latest News

Corehub Up